BDK തിരൂര്‍ താലൂക്ക് കമ്മിറ്റിയും താനൂര്‍ മോര്യ സൗഹൃദ കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തിരൂർ: BDK തിരൂര്‍ താലൂക്ക് കമ്മിറ്റിയും താനൂര്‍ മോര്യ സൗഹൃദ കൂട്ടായ്മയും സംയുക്തമായി 
 തിരൂര്‍ ഗവ.ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മോര്യ സാംസ്കാരിക നിലയത്തില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 40 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 30 പേർ രക്തദാനം നടത്തി. ക്യാമ്പ് റഷീദ് മോര്യ(താനൂർ മുനിസിപ്പല്‍ കൗണ്‍സിലർ) ഉദ്‌ഘാടനം ചെയതു.

ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കാളിയത്ത്, കബീർ കാടാമ്പുഴ, ബാലകൃഷ്ണൻ വലിയാട്ട്, ജുനൈദ് നടുവട്ടം, അജീഷ് വൈകത്തൂർ, കോഡിനേറ്റർമാരായ ജിതിൻ, ഫർഹാൻ, റാണി ഷഹാന, ഫവാസ്,,,,,,,  

മോര്യ സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ AP സുബ്രഹ്മണ്യന്‍, KV രവീന്ദ്രന്‍, KM ലുക്മാൻ, VK കരീം എന്നിവർ പങ്കെടുത്തു. AP ജിതിൻ, മേറിൽ, ശരണ്യ C, വിപിന്‍ ദാസ് A, പ്രണവ് PV, സുഖിൽ C......
ബിഡികെ ജില്ല താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്‍കി....  A P ജിതിൻ സ്വാഗതവും, ശരണ്യ C നന്ദിയും പറഞ്ഞു.....