മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് 6 വയസുകാരൻ മരിച്ചു.
ജൂൺ 23, 2021
മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടത്ത് സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് 6 വയസുകാരൻ മരിച്ചു.ഇന്ന് ഉച്ചയ്ക്ക് 12:45 ഓടെയാണ് അപകടം നടന്നത്.
രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കുടുംബ സഞ്ചരിച്ച ആക്ടീവ് സ്കൂട്ടറിന്റെ ടയർ പൊട്ടി പിന്നിൽ ലോഡുമായി വരുന്ന പിക്കപ്പ് വാനിന്റെ അടിയിലേക്ക് ആറുവയസ്സുകാരനായ ഷാൻ മുഹമ്മദ് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ മതാപിതാകൾക്കും പരിക്കേറ്റു.
പിതാവ് അരയാൽ തോട്ടിൽ ജാസിലും ഭാര്യയും കൈകുഞ്ഞുമായി (നാലു പേർ ) മഞ്ചേരിയിൽ നിന്നും ഫറുഖ് കോളേജിലെ വീട്ടിലേക്കുള്ള യാത്രക്കിയിലാണ് അപകടം.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ