പോലീസ് ഹബ്ബ് സ്റ്റേഷനുകൾ അണുനശീകരണം നടത്തി
ജൂൺ 07, 2021
എടപ്പാൾ: പ്രിയദർശിനി യൂത്ത് കൾച്ചറൽ അസോസിയേഷന്റെ കോവിഡ് പോരാളികൾക്ക് ഐക്യദാർഢ്യം പരിപാടിയുടെ ഭാഗമായി പോലീസ് ഹബ്ബ് സ്റ്റേഷനുകൾ അണുനശീകരണം നടത്തി എടപ്പാൾ -നടക്കാവ് -അയങ്കലം -പൊന്നാനി -ചങ്ങരംകുളം എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത് ക്ലബ്ബ് പ്രസിഡന്റ് സജയ് പൊൽപ്പാക്കര നേതൃത്വം വഹിച്ചു സന്ദീപ് പള്ളശ്ശേരി സംഗീത്,ശ്യാംജിത്ത് എന്നിവർ പങ്കെടുത്തു.

