മലപ്പുറം എടവണ്ണയിൽ കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ മരിച്ചു


എടവണ്ണ (മലപ്പുറം): എടവണ്ണ കിഴക്കേ ചാത്തല്ലൂർ ചോലാർ മലയിൽ കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ മരിച്ചു.

ആദിവാസി കോളനിയിലെ കടുങ്ങിയാണ് മരിച്ചത്. മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.